കോതമംഗലത്തു സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

 

കോതമംഗലം: സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോതമംഗലം എളമ്പ്ര എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: