ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി

 

ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു സംഘംആളുകള്‍ചേര്‍ന്ന് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ കരുതിയിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദാരുണമായ കൊലപാതകത്തെതുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധമിരമ്പിയിരുന്നു.
അഖ്‌ലാക്കിന്റെ കുടുംബം പശുവിനെക്കൊന്ന് ഭക്ഷിച്ചുവെന്ന് അടുത്തുള്ള ക്ഷേത്രത്തില്‍നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അഖ്‌ലാക്കിന്റെ വീട്ടില്‍വന്ന് ഫ്രിഡ്ജില്‍ മാംസക്കഷ്ണങ്ങള്‍ കണ്ടെടുക്കുകയും അദ്ദേഹത്തെ ആക്രമിച്ചുകൊലപ്പെടുത്തുകയുമായിരുന്നു

Share this news

Leave a Reply

%d bloggers like this: