രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ് , പട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കും

 

ഡബ്ലിന്‍:അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലില്‍ വില വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ ഈ മാസം രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ് പ്രകടമായി ഉണ്ടാകുമെന്ന് വിലയിരുത്തല്‍.ശരാശരി പട്രോള്‍ വില ഇപ്പോള്‍ 1.29 യൂറോ ആണ്.ക്രൂഡ് ഓയില്‍ വില ബാരലിന് 44 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് 47 ഡോളറായി ഉയര്‍ന്നതോടെയാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

നിലവില്‍ ശരാശരി ഒരാള്‍ ഉപയോഗിക്കുന്ന ഇന്ധനം 193 യൂറോ ആണന്നത് പുതിയ വില വര്‍ദ്ധനവോട് ഇത് 200 യൂറോയ്ക്ക് അടുക്കുവാനാണ് സാധ്യത എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: