ശാസ്ത്രഞ്ജന്‍ പ്രൊഫ: സുരേഷ് പിള്ളയുമായുള്ള അഭിമുഖം യൂട്യുബില്‍

സ്ലൈഗോ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രഞ്ജന്‍ പ്രൊഫ: സുരേഷ് പിള്ളയുമായുള്ള അഭിമുഖം യൂട്യുബില്‍

ഡബ്ലിന്‍: നാനോ ടെക്‌നോളജിയില്‍ ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കിയ മലയാളി ശാസ്ത്രജ്ഞന്‍ പ്രോഫ:സുരേഷ് പിള്ളയുമായി ഡബ്ലിനിലെ മലയാളിയും സാമൂഹിക പ്രവര്‍ത്തകനയുമായ രാജേഷ് ഉണ്ണിത്താന്‍ നടത്തിയ അഭിമുഖം യൂട്യുബില്‍ റിലീസ് ചെയ്തു.

ഡബ്ലിനിലും അമേരിക്കയിലും പഠനം നടത്തിയ ശേഷം സ്ലൈഗോ ഇന്‍സ്റ്റിറ്റിയുട്ടില്‍ അധ്യാപ
കനായി ജോലി ചെയ്തു വരുമയാണ്. കേരളത്തില്‍ കറുകച്ചാല്‍ ചമ്പക്കര സ്വദേശിയായ ഇദ്ദേഹം ഉള്‍പ്പെട്ട സംഘം നടത്തിയ കണ്ടുപിടുത്തം, രോഗാണുക്കള്‍ പകരുന്നത് ഒഴിവാക്കുന്ന ആവരണം കണ്ടെത്തുക വഴി ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: