ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷീക സമ്മേളനo

ഡബ്ലിന്‍ : ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷീക സമ്മേളനവും മെമെബര്‍ഷിപ് പുതുക്കലും ഇ കഴിഞ്ഞ ശനിയാഴ്ച്ച താലയിലുള്ള കോണ്‍ഫിഡന്റ് ട്രാവല്‍ ഹാളില്‍ വച്ചു നടന്നു. ടീമിന്റെ മാനേജരും സ്‌പോണ്‍സറും ആയ ശ്രീ നിവില്‍ അബ്രാഹത്തിന്റ അധ്യക്ഷതയില്‍ ആയിരുന്നു യോഗം നടന്നത്.  ടീം സെലെക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ മഹേഷ് പിറവം , ട്രഷറര്‍ ശ്രീ ബിജു റോമന്‍ , ക്യാപ്റ്റന്‍ ശ്രീ ബിപി മാത്യു എന്നിവര്‍ ടീമിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നിരവധി പുതുമുഖങ്ങള്‍ക്ക് അംഗത്വ വിതരണവും, നിലവിലുള്ള താരങ്ങള്‍ക്കു അടുത്ത വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ് പുതുക്കലും പ്രസ്തുത സമ്മേളനത്തില്‍ വച്ചു നടത്തപെട്ടു.   2016 17 സീസണിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അന്നേദിവസം തിരഞ്ഞെടുത്തു .

Share this news

Leave a Reply

%d bloggers like this: