വോയിസ് വോയിസ് ഓഫ് പീസ് മിനിസ്ട്രി, ഉപവാസ പ്രാര്‍ത്ഥനയുടെ നാലാമത് വാര്‍ഷികം

കില്‍കോക്ക് : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ്  ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ശനിയാഴ്ച്ച 03 122016 കൗണ്ടി കില്‍ഡെയറിലുള്ള കില്‍കോക്ക് ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

THE CHURCH OF THE NATIVITY
NEWTOWN, ENFIELD
CO. KILDARE
Eir code A83 YY49

(Direction Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to C?hurch 2.7 miles)

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Monachan : 0877553271,
Silju : 0863408825,
Anish : 0879726281

Share this news

Leave a Reply

%d bloggers like this: