സോര്‍ഡ്‌സിലും ഫിസ്ബറോയിലും ക്രിസ്തുമസ് കുര്‍ബാനകള്‍

സോര്‍ഡ്‌സിലെ സീറോ മലബാര്‍ പള്ളിയില്‍ പതിവു പോലെ ഈ കൊല്ലവും പാതിരാ കുര്‍ബ്ബാന നടത്തപ്പെടുന്നു.ഡിസംബര്‍ 24 ശനിയാഴ്ച രാത്രി 11:30 നു റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് (St.Finian’s church Rivervalley, Swords) പളളിയില്‍ വച്ചാണ് പിറവി തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്. ഏവരെയും ഈ പുണ്യ കര്‍മ്മത്തിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Rev.Fr.Antony Cheeramkunnel0894538926
ജോര്‍ജ് പുറപ്പന്താനം0879496521

ഫിസ്ബറോ സെ.പീറ്റേഴ്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രിസ്തുമസ് കുര്‍ബാനയും തുടര്‍ന്ന് കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: