വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (07/01/2017)

കില്‍കോക്ക്  :   എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള   വോയിസ് വോയിസ് ഓഫ്  മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും പുതുവത്സരത്തോടനുബന്ധിച്ചു പ്രിത്യേക പ്രാര്‍ത്ഥനയും,  അതേ ദിവസം  തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ  ധ്യാനവും  ഈ  ശനിയാഴ്ച്ച 07012017
കൗണ്ടി കില്‍ഡെറിലുള്ള കില്‍കോക്ക്  ന്യൂടൗണ്‍  നേറ്റിവിറ്റി ചര്‍ച്ചില്‍  വച്ച് നടത്തപ്പെടുന്നതാണ്.  രാവിലെ 10 .30 ന്  ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന്  ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും  നടത്തപ്പെടുന്നതാണ്. വൈകുന്നേരം4  30 ന് ശു
ശ്രുഷകള്‍  സമാപിക്കും.  ശുശ്രുഷകള്‍ക്ക് റവ. ഫാ. മാനുവല്‍ കാരിക്കോട്ട് ,  റവ. ഫാ. ജയസ്ന്‍ കുത്തനപിള്ളില്‍ നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
എന്ന്
ഫാ.  ജോര്‍ജ്ജ്  അഗസ്റ്റിന്‍

THE CHURCH OF THE NATIVITY

NEWTOWN, ENFIELD

CO. KILDARE

Eircode  A83 YY49
(Direction  Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Monachan : 0877553271,

Binu:  0879589050

Anish : 0879726281

Share this news

Leave a Reply

%d bloggers like this: