കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ കഷ്ടാനുഭവാഴ്ച്ച ശുശ്രുഷകള്‍ ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഓശാന ഏപ്രില്‍ 9 ഞായറാഴ്ച 11 മണിക്ക് ബഹു . ബിജു എം പാറേക്കാട്ടില്‍ കശീശ്ശായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു .
പെസഹാ ശുശ്രുഷകള്‍ ഏപ്രില്‍ 13 വ്യാഴാഴ്ച 9 മണിക്ക് ബഹു . ജേക്കബ് ഫിലിപ്പ് നടയില്‍ കശീശ്ശാ കാര്‍മികത്വം വഹിക്കുന്നു .
ദുഃഖവെള്ളി ശുശ്രുഷകള്‍ ഏപ്രില്‍ 14 വെള്ളിയാഴ്ച 1 മണി മുതല്‍ ബഹു . ജേക്കബ് ഫിലിപ്പ് നടയില്‍ കശീശ്ശാ കാര്‍മികത്വം വഹിക്കുന്നു .

ഈസ്റ്റര്‍ ശുശ്രുഷകള്‍ ഏപ്രില്‍ 16 ഞായറാഴ്ച 11 മണിക്ക് അഭി . ഐസക് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു .

( വിലാസം : സെന്റ് മൈക്കിള്‍സ് ചര്‍ച് , അപ്പര്‍ ഗ്ലാന്‍മയെര്‍ , കോര്‍ക്ക് )

കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രസ്റ്റി ശ്രീ. സനിലാല്‍ വര്‍ഗീസ്(0894562770) , സെക്രട്ടറി ശ്രീ . റജി ഏലിയാസ്(0892271387)

 

Jis George

Share this news

Leave a Reply

%d bloggers like this: