കോര്‍ക്കില്‍ ദുഃഖവെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ദുഃഖ വെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍ കോര്‍ക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിള്‍സ് സ്‌കൂളിന് സമീപമുള്ള കാനന്‍ പഘം ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9 മണിക്ക് ആരംഭിക്കും. ഈസ്റ്റര്‍ ശുസ്രൂഷകള്‍ 15 നു ശനിയാഴ്ച വൈകുനേരം 5 മണിക്ക് ആരംഭിക്കും. ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും കോര്‍ക്കില്‍ നടക്കുന്ന ഹാശാ ആഴ്ച ശുസ്രൂഷകളില്‍ പങ്കെടുക്കും. റെവ. ഫാ. വിനു വര്‍ഗീസ് (റോം) വിശുദ്ധവാര ശുസ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

വിശദ വിവരങ്ങള്‍ക്ക്:

ഷെറി ജോണ്‍ (ട്രസ്റ്റീ) 0858520202
ബിജു മാത്യു (സെക്രട്ടറി) 0872953260

 

Rajan.V

Share this news

Leave a Reply

%d bloggers like this: