ജെ.കെ.സ്. കോര്‍ക്കിനു (ഷോട്ടോകാന്‍ കരാട്ടെ ക്ലബ്) ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം.

ജെ.കെ.സ്. അയര്‍ലണ്ട് (ജപ്പാന്‍ കരാട്ടെ ഷോട്ടോ ഫെഡറേഷന്‍) ഓള്‍ അയര്‍ലണ്ട് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ.സ്. കോര്‍ക്കിന്റെ. റീത്ത ഫെരേര സ്വര്‍ണം നേടി. ഏപ്രില്‍ 9nu ഡബ്ലിന് ഡി.സി.യു സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചായിരുന്നു ചാംപ്യന്‍ഷിപ് നടന്നത്.അയര്‍ലണ്ട് ലെ വിവിധ കൗന്റികളില്‍ നിന്നുള്ള 30 ഓളം കുട്ടികളെ പിന്‍തള്ളിയാണ് 13 വയസില്‍ താഴെ ഉള്ളവരുടെ kata ഇനത്തില്‍ Rita Ferreira സ്വര്‍ണം കരസ്ഥമാക്കിയത് .

കൂടാതെ ഫെബ്രുവരി 19nu IJKA സംഘടിപ്പിച്ച cork ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ.സ്. കോര്‍ക്കിന്റെA nnet Maria Bobby 13 വയസില്‍ താഴെ ഉള്ളവരുടെ kata യില്‍ വെങ്കലം നേടുകയുണ്ടായി. ഫെബ്രുവരി 28nu JKA സംഘടിപ്പിച്ച Munster റീജിയന്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ kata ഇല്‍ Rita Ferreira വെള്ളിയും, Group Kata ഇല്‍ Annet Maria Bobby, Jeffna Joshi , Rita Ferreira എന്നിവരുടെ ടീം വെങ്കലവും നേടി.

മലയാളിയായ Bobby George ന്റെ JKS Cork 2016 ജനുവരി ലാണ് Mahon കമ്മ്യൂണിറ്റി Cetnre ഇല്‍ ആരംഭിച്ചത് . ആരംഭകാലം മുതല്‍ ഈ ക്ലബ്ബില്‍ പരിശീലനം നടത്തുന്ന student ആണ് റീത്ത. 2017 ജനുവരി ഇല്‍ JKS Cork ന്റ്‌റെ പുതിയ ശാഖ Bishopstown GAA Hall ഇല്‍ ആരംഭിച്ചു. 20 ഓളം കുട്ടികള്‍ അവിടെ പരിശീലനം നേടി വരുന്നു. ചൊവ്വാഴ്ച ആണ് ക്ലാസ് ദിവസം. Mahon കമ്മ്യൂണിറ്റി Cetnre ഇല്‍ തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും physical & mental fitness ന് വളരെ അധികം പ്രയോജനപ്രദമായ martial art ആണ് കരാട്ടെ . ഇപ്പോള്‍ പരിശീലനം നേടുന്ന കുട്ടികളുടെ grading മെയ് 27 നു നടക്കുന്നതും, തുടര്‍ന്ന് പുതിയ batch ലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതുമാണ്.

Share this news

Leave a Reply

%d bloggers like this: