മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 3 ന് താല ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു .

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ ഈ വര്‍ഷത്തെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 3 ശനിയാഴ്ച താല, സെന്റ് . ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയില്‍ വച്ച് വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്നു . എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാ സമാജം പ്രവര്‍ത്തകരും പ്രസ്തുത യോഗത്തില്‍ വന്നു സംബന്ധിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Venue: St.Finian’s Hall,Newcastle,Co.Dublin.

Share this news

Leave a Reply

%d bloggers like this: