അയലണ്ട് മലയാളി സഹോദരങ്ങളുടെ പിതാവ് തോമസ് വര്‍ക്കി മാളിയേക്കല്‍ നിര്യാതനായി

ഡബ്ലിന്‍ :കോതമംഗലം പൈങ്ങോട്ടൂര്‍ മാളിയേക്കല്‍ തോമസ് വര്‍ക്കി (80) നിര്യാതനായി .സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 നു പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ .ഭാര്യ ലൂസി നെയ്യശ്ശേരി മേച്ചേടത്തു കുടുംബാംഗമാണ് .മക്കള്‍ :ഷെല്ലി ബേബി ,ഷാജി തോമസ് (ആഡംസ്ടൗണ്‍ ,ഡബ്ലിന്‍ ),ഷൈനി ബെന്നി (നഴ്‌സിംഗ് മാനേജര്‍ റൈവേല്‍ നഴ്‌സിങ് ഹോം ,ലെക്സ്ലിപ് ) മരുമക്കള്‍ :ബേബി (സൂപ്പര്‍വൈസര്‍ മലയാറ്റൂര്‍ കുരിശുമുടി ),ജിജി ഷാജി (സ്റ്റാഫ് നേഴ്‌സ് ,കൊണോലി ഹോസ്പിറ്റല്‍ ,ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ,ബെന്നി ജോസഫ് ,ലൂക്കന്‍ (സ്വരലയ ,ഡബ്ലിന്‍ )
പരേതന്‍ ദീര്‍ഘനാള്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഇടവകയില്‍ ട്രസ്റ്റിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്

Share this news

Leave a Reply

%d bloggers like this: