സ്വോര്‍ട്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 9 ന്

സോര്‍ഡ്‌സ് മലയാളി സമൂഹത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച നടത്തപ്പെടുന്നു.ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കും.വിഭവ സമൃദ്ദമായ സദ്യ , കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, വടം വലി മത്സരം , വിവിധ ഇനം കലാപരിപാടികള്‍ എന്നിവ ഓണാഘോഷങ്ങള്‍ക്കു മിഴിവേകും. നേരത്തെ നടന്ന ആലോചനയോഗത്തില്‍ ജോര്‍ജ് പുറപ്പന്താനത്തെ ഓണാഘോഷങ്ങളുടെ കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തു.

സ്ഥലം :ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്‍ .ചര്‍ച്ച് റോഡ്. Swords

Share this news

Leave a Reply

%d bloggers like this: