സ്വോര്‍ഡ്‌സ് മലയാളികളുടെ ഓണാഘോഷം ഇന്ന്

സോര്‍ട്‌സ് മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരി തെളിയും.ഉച്ചക്ക് 12 .30 മുതല്‍ ആരംഭിക്കുന്ന വിഭവസമൃദമായ സദ്യ 3 മണി വരെ നീണ്ടു നില്‍ക്കും.തുടര്‍ന്ന് മാവേലി മന്നനെ ആഘോഷപൂര്‍വമായി വരവേറ്റ് ഓണാഘോഷങ്ങള്‍ക്ക് തിരി തെളിയും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കളികള്‍ ,വടം വലി മത്സരം ,പഞ്ചഗുസ്തി മത്സരം, കലം തല്ലി പൊട്ടിക്കല്‍,കുട്ടികളുടെ ഫാഷന്‍ ഷോ ,മ്യൂസിക് ഷോ തുടങ്ങി നിരവധി കലാ പരിപാടികള്‍ ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടും.പരിപാടി നടക്കുന്ന ഹാള്‍ മുറ്റത്ത് പാര്‍ക്കിംഗ് സൗകര്യം കുറവായതിനാല്‍ സമീപത്തുള്ള ലോര്‍ഡ് മേയേഴ്‌സ് പബ്ബിന്റെ പാര്‍ക്കിങ്ങില്‍ 2 യൂറോ നിരക്കില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട് .

Venue:Old borough School Hall,Church Road,Swords.

 

Share this news

Leave a Reply

%d bloggers like this: