കോര്‍ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോസഫിന്റെ പിതാവ് നിര്യാതനായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ (കോര്‍ക്) ജോസഫ് ജോസഫിന്റെ പിതാവ് ശ്രീ പി ജെ ജോസഫ് (75 ) ഇന്ന് രാവിലെ നിര്യാതനായി .സംസ്‌കാരം ബുധനാഴ്ച 3 .30 നു കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വച്ച് ആയിരിക്കുമെന്ന് ബന്ധു മിത്രാദികള്‍ അറിയിച്ചു .ഡബ്ല്യൂ എം സി കോര്‍ക് അനുശോചനം രേഖപ്പെടുത്തി .

 

Share this news

Leave a Reply

%d bloggers like this: