സമ്മര്‍ ടൈം ഇന്ന് ആരംഭിക്കും

ഡബ്ലിന്‍: ഇന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് സമ്മര്‍ ടൈം ആരംഭിക്കും. രാത്രി ഒരു മണിക്ക് സമയം ഒരു മണിക്കൂര്‍ മുന്നോട്ട് മാറ്റി വെയ്ക്കും. സ്മാര്‍ട്ട് ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും ടൈം താനെ അപ്‌ഡേറ്റ് ആവും.

വിന്റര്‍ ടൈമില്‍ ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിയതാണ് വീണ്ടും ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കി സമ്മര്‍ ടൈം ക്രമീകരിക്കാന്‍ കാരണം. പകല്‍ സമയം കൂടുതല്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്പില്‍ ആരംഭിച്ച ടൈം സോണുകളാണ് വിന്റര്‍ ടൈമും സമ്മര്‍ ടൈമും.

ഡികെ

Share this news

Leave a Reply

%d bloggers like this: