സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും

വിശുദ്ധ ദൈവാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും സംയുക്തമായി 2018 സെപ്റ്റംബര്‍ 8 ന് രാവിലെ 9 മണിക്ക് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു. ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

Share this news

Leave a Reply

%d bloggers like this: