മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കുന്നതിന് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ഞായറാഴ്ച ഗാല്‍വേയിലെ ബല്ലിനസ്ലോയില്‍ രാവിലെ 10 മുതല്‍ അഞ്ച് മണിവരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് co.ഗാല്‍വേ, co. റോസ്‌കോമണ്‍, co. ടിപ്പറെറിയിലെ ടീമുകളെ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രവാസി സഹായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അജു: (089) 967 2272

Share this news

Leave a Reply

%d bloggers like this: