പാഷാണം ഷാജിയുടെ അയര്‍ലണ്ടിലെ ഷോ റദ്ദാക്കി ; ടിക്കറ്റ് റീഫണ്ട് ഇന്ന് മുതല്‍ സ്‌പൈസ് ബസാറില്‍ ലഭ്യം

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതികളില്‍ അവധിക്കായി നാട്ടില്‍ പോയ നിരവധി അയര്‍ലണ്ട് മലയാളികളും , ബന്ധുമിത്രാധികളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ നമുക്ക് ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഉള്ള ദിനങ്ങളല്ല ഇനിയുള്ള നാളുകള്‍ എന്ന വസ്തുത മനസിലാക്കി കേരളത്തിലെ പ്രമുഖ കലാകാരന്മാരെ കോര്‍ത്തിണക്കി പാഷാണം ഷാജിയും കൂട്ടരും സെപ്തംബര്‍ 4 ന് താല സയന്റോളജി ഹാളില്‍ ഒരുക്കുവാനിരുന്ന ഹാസ്യ സംഗീത വിരുന്നായ സെലിബ്രേഷന്‍ 2018 റദ്ദാക്കിയിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറൊ, സ്വോര്‍ഡ്‌സ് ഷോപ്പുകളില്‍ നിന്നും റീഫണ്ട് ലഭിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: