ശരവണന്‍ മാധവന്റെ മൃതസംസ്‌കാരം മാര്‍ച്ച് 13 ബുധനാഴ്ച ; രാവിലെ 10 മുതല്‍ വീട്ടില്‍ പൊതുദര്‍ശനം

ഡബ്ലിന്‍: മാര്‍ച്ച് 8 വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മൂലം നിര്യാതനായ ശരവണന്‍ മാധവന്റെ (46) മൃതസംസ്‌കാരം നാളെ മാര്‍ച്ച് 13 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്ലാസ്‌നെവിന്‍ സെമിത്തേരിയില്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ദഹിപ്പിക്കല്‍ നടത്തപ്പെടുന്നതാണ്. ചിതാഭസ്മം മതാചാരപ്രകാരമുള്ള മറ്റ് ചടങ്ങുകള്‍ക്കായി മലേഷ്യയിലേക്ക് കൊണ്ടു പോകുന്നതാണ്. ശരവണന്റെ മാതാവ് രുക്മിണി ഇന്ന് രാവിലെ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരതി, നിതിഷ, രതിഷ എന്നീ 3 പെണ്‍കുട്ടികളാണ് ശരവണനുള്ളത്. ഭാര്യ Anne Raj.

മതൃദേഹം ബുധനാഴ്ച രാവിലെ 10 മുതല്‍ 12 വരെ വസതിയില്‍ (63 Phibblestown Wood, Ongar, Dublin 15 D15P9NE) പൊതുദര്‍ശനത്തിന് വക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: