മഹാ പ്രളയത്തില്‍ കേരളത്തിന്റെ രക്ഷക്കെത്തിയ എയര്‍ ഫോഴ്‌സ് ഉദ്യോഗ്‌സസ്ഥന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

കോയമ്പത്തൂര്‍ : അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളിയെ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിനോദിന് നാടും വീടും വിടനല്‍കി. കാഴ്ച വര്‍ഷം കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ വിനോദുമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സുലൂര്‍ വ്യോമസേനാ ആസ്ഥാനത്ത് മൃതദേഹമെത്തിയത്. ത്യശ്ശൂരെ സ്വദേശിയാണ് വിനോദ്.

ജൂണ്‍ 3 നാണ് വിനോദ് ഉള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി വിമാനം അരുണാചലില്‍ തകര്‍ന്നു വീണത്വിനോദിനൊപ്പം ഉണ്ടായിരുന്ന മലയാളികളായ ഫ്‌ലൈറ്റ് എന്‍ജിനീയര്‍ കൊല്ലം സ്വദേശിയായഅനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിഫ് എന്നിവരുടെ മൃതദേഹങ്ങളും പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചു.

Share this news

Leave a Reply

%d bloggers like this: