ഡബ്ലിനിലെ Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം

മലയാളികളുടെ നേത്ര്യത്വത്തിൽ ആരംഭിച്ച Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം.ഓൺലൈൻ ആയും സ്വോര്ഡ്സിലുള്ള വെയര്ഹൗസില് നിന്നും നേരിട്ടും ഷോപ്പ് ചെയ്യുന്നവർ നിരവധിയാണ്.മറ്റു കൗണ്ടികളിൽ നിന്നും നിരവധി പേർ ഇതിനകം ഇൻഡീ വീവ്‌സിന്റെ വെയർ ഹൌസിൽ  എത്തിച്ചേരുന്നുണ്ട്. വൻ വില കൊടുത്തു   നാട്ടിൽ നിന്നും ഓൺലൈൻ ആയി ഷോപ് ചെയുന്നവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ ഏറെയാണ്.ഓൺലൈനിൽ കാണുന്ന മേന്മയോ ഗുണ നിലവാരമോ പലപ്പോഴും പല ഉല്പന്നങ്ങൾക്കും കാണാറില്ല .കൂടാതെ ഇവിടെ എത്തുമ്പോൾ അധികമായി ടാക്സും യഥാർത്ഥ വിലയോടൊപ്പം  കൂടുതലായി നൽകേണ്ടി വരുന്നു.അങ്ങനെ വരുന്ന തുണിത്തരങ്ങൾ തിരിച്ചു നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ വീണ്ടും പണ ച്ചിലവ് കൂടും.ഇങ്ങനെ ഉള്ള പ്രശ്ങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഈസി ആയി Indieweaves നിന്നും നിങ്ങള്ക്ക് ഷോപ് ചെയ്യാൻ പറ്റും. കൂടാതെ ആൾട്ടറേഷൻ സൗകര്യവും  ഇൻഡി വീവ്‌സിന്റെ മാത്രം പ്രത്യേകതയാണ്.

ക്രിസ്മസ് നോടനുബന്ധിച്ചു പോസ്റ്റ് ഓഫീസ നേരത്തെ അടക്കുന്നതിനാൽ ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർ ഈ മാസം 19 നു മുൻപ് ഓൺലൈൻ ഷോപ്പിംഗ് നടത്തണമെന്ന് അറിയിക്കുന്നു.അത് കഴിഞ്ഞു ഓർഡർ ചെയുന്ന ഡെലിവെറികൾക്കു താമസം നേരിടുന്നതാണ്.


അയര്ലണ്ടില് എവിടെയും 2 ദിവസത്തിനുള്ളില് കൊറിയര് മുഖാന്തിരം ഒര്ഡറുകള് എത്തിക്കുന്നതിനുള്ള സൗകര്യം www.indieweaves.ie ഒരുക്കിയിട്ടുണ്ട്. പേപാല്, കാര്ഡ് പേമെന്റ് സൗകര്യങ്ങള് ഓണ്ലൈനിലും സ്വോര്ഡ്സിലെ വെയര്ഹൗസിലും ലഭ്യമാണ്. വാട്സ്ആപ്, മെസഞ്ചര് എന്നിവയിലൂടെ കസ്റ്റര്മര് സപ്പോര്ട്ട് സൗകര്യം www.indieweaves.ie ല് ലഭ്യമാണ്.വെയര്ഹൗസ് സന്ദർശിക്കുവാൻ താല്പര്യം ഉള്ളവർ നേരത്തെ അപ്പോയ്ന്റ്മെന്റ് എടുക്കണമെന്ന് താത്പര്യപ്പെടുന്നു.ഫേസ് ബുക്കിൽ കൂടെയും നിങ്ങള്ക്ക് നിങ്ങളുടെ സന്ദർശന സമയം ക്രമീകരിക്കാം ഫേസ് ബുക്ക് ലിങ്ക്:https://www.facebook.com/Indieweavesireland/കൂടുതൽ വിവരങ്ങൾക്ക് സെറിൻ -0879646100  whats app:0871609070

Share this news

Leave a Reply

%d bloggers like this: