പൗരത്വ ഭേദഗതി നിയമം; ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഞായറാഴ്ച പ്രതിഷേധ സമരം

ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന സിറ്റിസൺഷിപ് അമെൻഡ്മെന്റ് ആക്ട് ,എൻ ആർ സി തുടങ്ങിയ ഭരണഘടനാ വിരുദ്ധമായ നിയമ നിര്‍മ്മാണങ്ങൾക്കെതിരെയും ഇന്ത്യയിൽ നടക്കുന്ന ജനാതിപത്യ സമരങ്ങളെ ഭരണകൂട ഭീകരത ഉപയോഗിച്ച അടിച്ചമർത്തുന്ന സമീപനങ്ങൾക്കു എതിരെയും അയര്‍ലണ്ടിലും പ്രതിഷേധം ശക്തമാവുന്നു .ഡബ്ലിന്‍ GPO യുടെ മുന്നിൽ 22 /12 /2019 ഞായറാഴ്ച 1 .30 മുതൽ നടക്കുന്ന പ്രധിഷേധ സംഗമത്തിൽ അയർലണ്ടിലെ വിവിധ സംഘടനാ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും സംഗമിക്കും

പ്രതിഷേധ പരിപാടികളിലേക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: