Bella Ciao -യ്ക്ക് നൃത്ത ചുവടുകളുമായി അയർലണ്ട് മലയാളികൾ

നെറ്റ്ഫ്ലിക്സിലെ  ജനപ്രിയമായ Money Heist -ലൂടെ പ്രചാരം നേടിയ   Bella Ciao -യ്ക്ക് നൃത്ത ചുവടുകളുമായി അയർലണ്ട് മലയാളി  യുവത്വം.

ഇറ്റാലിയൻ നാടോടി ഗാനമായ    Bella Ciao – യ്ക്ക്  നൃത്ത ശിൽപം സംവിധാനവും എഡിറ്റിംഗും നിർവഹിച്ചത് ആൽബിൻ ജേക്കബ് ആണ്. ഭാരതി, ഭാവന, വിക്കി , മെർലിൻ , ഹണി , സ്റ്റിജോ എന്നിവരാണ് ഇതിലെ കലാകാരൻമാർ.

Share this news

Leave a Reply

%d bloggers like this: