ലോകത്തിലെ ഏറ്റവും മികച്ച 40 പ്രദേശങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഫിബ്‌സ് ബറോ

ലോകമെമ്പാടുമുള്ള ഏറ്റവും രസകരമായ ജനജീവിതം സാധ്യമാകുന്ന പ്രദേശങ്ങളെ കുറിച്ചാണ് ടൈം ഔട്ട്‌ മാസികയുടെ റിപ്പോർട്ട്. ഇതിൽ 40 സ്ഥലങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പട്ടികയിൽ അയർലണ്ടിലെ ഫിബ്‌സ് ബറോയും ഉൾപ്പെട്ടു.

ഡബ്ലിനിലെ നോർത്ത്സൈഡ് പ്രദേശമായ ഫിബ്സ്ബോറോക്ക് 27-ാം സ്ഥാനമാണ് ലഭിച്ചത്. അയർലണ്ടിലെ വടക്കുഭാഗത്തുള്ള ഈ പ്രദേശത്തിന്റെ ഗ്രാമീണ മനോഹാരിതയാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ഡബ്ലിനിലെ തന്നെ പ്രദേശമായ സ്റ്റോണിബാറ്റർ കഴിഞ്ഞവർഷം ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. കൊറോണ പ്രതിസന്ധി രാജ്യത്തിന്റെ എല്ലാ മേഖലയേയും രൂക്ഷമായി ബാധിച്ചു. ഈ സമയത്താണ് അയർലൻഡിലെ പ്രദേശം സുഖകരമായ ജീവിതത്തിന് അനുയോജ്യമാണെന്ന് അംഗീകാരിക്കപ്പെട്ടത്.

ലോകമെമ്പാടുമുള്ള 38,000-ലധികം ആളുകളാണ് ഈ സർവേയിൽ പങ്കെടുത്തത്. നിങ്ങളുടെ പ്രദേശത്തിനടത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലം ഏതാണെന്നായിരുന്നു സർവ്വേയിൽ പങ്കെടുത്ത അവരോടുള്ള ചോദ്യം.

ബാഴ്‌സലോണയിലെ Esquerra de l’Eixample ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോസ് ഏഞ്ചൽസിലെ Downtown രണ്ടാം സ്ഥാനത്തും ഹോങ്കോങ്ങിലെ Sham Shui Po മൂന്നാം സ്ഥാനത്തും എത്തി.

ടൈം ഔട്ട് മാസികയുടെ മികച്ച 40 പ്രദേശങ്ങളുടെ പട്ടിക

Esquerra De L’Eixample, Barcelona

Downtown, LA

Sham Shui Po, Hong Kong

Bedford-Stuyvesant, New York

Yarraville, Melbourne

Wedding, Berlin

Shaanxi Bei Lu/Kangding Lu, Shanghai

Dennistoun, Glasgow

Haut-Marais, Paris

Marrickville, Sydney

Verdun, Montreal

Kalamaja, Tallinn

Hannam-dong, Seoul

Bonfim, Porto

Ghosttown, Oakland

Chula-Samyan, Bangkok

Alvalade, Lisbon

Noord, Amsterdam

Centro, São Paulo

Holešovice, Prague

Lavapiés, Madrid

Opebi, Lagos

Narvarte, Mexico City

Uptown, Chicago

Little Five Points, Atlanta

Wynwood, Miami

Phibsboro, Dublin

Nørrebro, Copenhagen

Bugis, Singapore

Gongguan, Taipei

Soho, London

Binh Tanh, Ho Chi Minh City

Melville, Johannesburg

Kabutocho, Tokyo

Porta Venezia, Milan

Taman Paramount, Kuala Lumpur

Allston, Boston

Bandra West, Mumbai

Arnavutköy, Istanbul

Banjar Nagi, Ubud

Share this news

Leave a Reply

%d bloggers like this: