കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ Indian Overseas Congress മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു

പ്രവാസികൾ ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ സമയത്ത് രാജ്യാന്തര യാത്രകൾക്ക് അനാവശ്യമായ ഏർപ്പെടുത്തിയിട്ടുള്ള പുതിയ നിയമങ്ങൾക്കെതിരെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ പ്രവാസിസംഘടനകൾ ലോകവ്യാപകമായി വെള്ളിയാഴ്ച 26th February 2021 ഇന്ത്യൻ സമയം 8 PM മെഴുകുതിരി കത്തിച്ച് കുടുംബസമേതം പ്രതിഷേധിക്കുന്നു

Share this news

Leave a Reply

%d bloggers like this: