സപ്തസ്വര നൃത്ത വിദ്യാലയത്തിന്റെ ‘ധനുമാസത്തിലെ തിരുവാതിര’ യൂട്യൂബിൽ റിലീസ് ചെയ്തു

സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവുമായി ധനുമാസതിരുവാതിരയെത്തി. ഭർതൃമതികൾ ദീർഘസുമംഗല്യത്തിനും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.ശ്രീ പരമേശ്വരനെ വരനായി ലഭിക്കുന്നതിന് ശ്രീപാർവ്വതി അനുഷ്ഠിച്ച കഠിന തപസ്സിനെ അനുസ്മരിച്ചു കൊണ്ട് കന്യകമാർ സദ്‌ഭർത്തൃ ലബ്ധിക്കായി നോമ്പു നോക്കുന്നു. സ്ത്രീയുടെ നന്മയും സദ്‌വൃത്തിയുമാണ് കുടുംബത്തിന്റെയും തദ്വാരാ സമൂഹത്തിന്റെയും ശക്തിയും സൗന്ദര്യവുമെന്നു തിരുവാതിര വിളംബരം ചെയ്യുന്നു. തിരുവാതിര വിശേഷങ്ങൾ ഇതാ ഇവിടെ…….

ലോകാ സമസ്താ സുഖിനോ ഭവന്തു!!!


സപ്തസ്വര നൃത്ത വിദ്യാലയത്തിന്റെ എളിയ സമർപ്പണം

Share this news

Leave a Reply

%d bloggers like this: