ഡബ്ലിൻ മലയാളിയുടെ പിതാവ് മാധവപ്പള്ളിൽ ചാക്കോ അന്തരിച്ചു.

ഡബ്ലിൻ മലയാളി പിതാവ് സുൽത്താൻ ബത്തേരി പൂമല മാധവപ്പള്ളിൽ ചാക്കോ (77) അന്തരിച്ചു.
മക്കൾ: അനിത്ത് ചാക്കോ (HSE Ireland), അജീഷ് (UK),  അനീഷ് (USA), അജിത്ത്.
മരുമക്കൾ: സിൽവിയ ജോസഫ് (Mater Private, Dublin) , ഷീബ തോമസ്, ബിജി, പ്രീതം ഡിസൂസ

സംസ്കാരം ബത്തേരി അസംപ്‌ഷൻ ഫൊറോനാ ചർച്ചിൽ പിന്നീട്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്  പ്രസിഡന്റും, അയർലൻഡ് പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആണ് അനിത്ത് ചാക്കോ. 
അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തിൽ ഡബ്ള്യു.എം.സി അയർലൻഡ് പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി. 

Share this news

Leave a Reply

%d bloggers like this: