സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം – ഒ.ഐ.സി.സി. അയർലൻഡ്

ഭരണഘടനയേയും,ഭരണഘടനാ നിര്‍മ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതി‍ജ്ഞാ ലംഘനം നടത്തിയ ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഡബ്ലിനില്‍ ചേര്‍ന്ന ഒ.ഐ.സി.സി നേതൃയോഗം ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാടിന്റെ ഒരു മന്ത്രി ഭരണഘടനയ്ക്ക് വില കല്‍പിക്കുന്നില്ലെങ്കില്‍ അത്തരമൊരു മന്ത്രിയെ മന്ത്രിസഭയില്‍ തുടരാനനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: