‘ലേഡീസ് കാബിനെറ്റുമായി’ സ്ലൈഗോ അസോസിയേഷൻ; ഡോ.വിമലാ ശർമ്മ പ്രസിഡന്റ് ,സോഫി ബാബു ആളൂക്കാരൻ സെക്രട്ടറി

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .ഇത്തവണ എല്ലാ സ്ഥാനങ്ങളിലേക്കും സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .

പ്രസിഡന്റ് ആയി ഡോ :വിമലാ  ശർമയും, സെക്രട്ടറി ആയി സോഫി ബാബു ആളൂക്കാരനും തിരഞ്ഞെടുക്കപ്പെട്ടു.

ട്രെഷററായി ലിൻസി ജോസഫും ,കൾച്ചറൽ സെക്രട്ടറി ആയി സരിതാ  മാടപ്പള്ളിയും ,P R O  ആയി രമ്യാ ജെയിംസും ,മീഡിയ ഓഫീസർ ആയി സരിതാ ഉണ്ണിക്കൃഷ്ണനും ,ഓഡിറ്റർ ആയി ജോയിറ്റ ബാഞ്ചായും  ചുമതലയേൽക്കും .

ഡോ .സുരേഷ് പിള്ള .ജോർജ് ഛദ്ധ ,അനിർബൻ ബാഞ്ചാ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി .

Share this news

Leave a Reply

%d bloggers like this: