നല്ല മീൻ കഴിക്കാൻ നിങ്ങൾ തയാറാണെങ്കിൽ FoodMaxx -ൽ  നാടൻ മീനുകൾ ലഭ്യമാണ്!!!

വളർത്തു മീനുകൾ കഴിച്ചു നാടൻ മീനുകളുടെ രുചി മറന്ന അയർലണ്ടിലെ മലയാളികൾക്ക്   FoodMaxx നൽകുന്നു നാട്ടിലെ കടൽ രുചികൾ.
Blanchardstown-ലും  Naas -ലും ഉള്ള ഫുഡ്മാസ്സ് ബ്രാഞ്ചുകളിൽ നാടൻ മീനുകൾ ആയ നെയ്മീൻ, വറ്റ, മൊത, ചെമ്പല്ലി, ശീലാവ്, അയല, വിള മീൻ എന്നിവ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: