അയർലൻഡ് മലയാളിയുടെ മാതാവ് പത്മിനി അമ്മ മണ്ണാർക്കാട് അന്തരിച്ചു

അയർലൻഡ് മലയാളി രാജേഷിന്റെ മാതാവ് ചേറുകുളം അഞ്ജനയിൽ പത്മിനി അമ്മ (76 അന്തരിച്ചു.
കോഴിക്കോട് പൂക്കാട് ചേമഞ്ചരി എടവന കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പുതുവല്ലി രാവുണ്ണി കുട്ടി പണിക്കർ. മക്കൾ സന്തോഷ് (BHEL ബെംഗളൂരു) രാജേഷ് (അയർലൻഡ്). മരുമക്കൾ : പുഷ്പ ബെംഗളൂരു, രശ്മി അയർലൻഡ്.

Share this news

Leave a Reply

%d bloggers like this: