അയർലണ്ട് കെഎംസിസി ഈദ് ഫാമിലി മീറ്റ് ജൂലൈ 2-ന്

അയർലണ്ട് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് ഫാമിലി മീറ്റ് ജൂലൈ 2 ഞായറാഴ്ച പാമെർസ്‌ടൗണിൽ നടക്കും. സെന്റ് ലോർക്കൻസ് സ്കൂളിൽ രാവിലെ 11 മുതൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും .

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
Fuaad +353892394456

Share this news

Leave a Reply

%d bloggers like this: