ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ Rukesh Rajappan-ന്റെ  പിതാവ് കെ ആർ രാജപ്പൻ (81) നിര്യാതനായി.

ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ  താമസിക്കുന്ന   രൂകേഷ്  രാജപ്പന്റെ പിതാവ് കെ ആർ രാജപ്പൻ നിര്യാതനായി (81 വയസ്സ്). June 29 -നു  രാത്രി 11.30ന്  അരീക്കര വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം.

കേരളത്തിലെ ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ ആർ രാജപ്പൻ സമുദായത്തിലെ മാന്യനും ആദരണീയനുമായ അംഗമായിരുന്നു. പൊതുസേവനത്തിനും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രകടമായിരുന്നു.

സംസ്കാരം ഞായർ ( 2nd July ) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ (ചൈതന്യ, അരീക്കര ). ദുഃഖത്തിൽപങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: