വനിത വേൾഡ് കപ്പ് ഫുട്ബോളിൽ കളിക്കുന്ന അയർലൻഡ് ടീമിന് പിന്തുണയുമായി Circle K . ഇന്ന് എല്ലാ ഇന്ധനങ്ങൾക്കും 10 സെന്റു വിലയിൽ കുറവ് ലഭിക്കും. സർക്കിൾ കെ യുടെ അയർലൻഡിലെ എല്ലാ ഔട്ട് ലൈറ്റുകളിലും സൗജന്യം ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കും മുതൽ അഞ്ചുമണിക്കും ഇടയിൽ ഇന്ധനം അടിക്കുന്നവർക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്
അയർലണ്ടിന്റെ വനിത വേൾഡ് കപ്പ് ഫുട്ബോൾ ടീമിന് പിന്തുണയുമായി Circle K ; ഇന്ന് ഇന്ധനങ്ങൾക്ക് 10 cent വിലക്കുറവ്
