താലാ ഫിർഹൗസിൽ താമസിക്കുന്ന Tajmon Bernad ൻ്റെ മാതാവ് നിര്യാതയായി

ഡബ്ലിൻ: താലാ ഫിർഹൗസിൽ താമസിക്കുന്ന കരിങ്കുന്നം മുണ്ടോലിപുത്തൻപുരയിൽ Tajmon ബെർണാഡ് ൻ്റേ മാതാവ് നിര്യാതയായി..പരേത വാഴക്കുളം Kalapurackal കുടുംബാംഗം ആണ്..
സംസ്കാരം നാളെ ( 03-10-2023) 2.30 pm വീട്ടിൽ നിന്ന് ആരംഭിച്ച് നെടിയകാട് ലിസ്യു പള്ളിയിൽ..

മക്കൾ : Tajmon Bernard, Telexmon Bernard.
മരുമക്കൾ : Jolly Taj , Jessy Telex.
കൊച്ചുമക്കൾ : Elda Taj,Eiva Taj,Telsa Ann Telex,Jelsa Rose Telex 

Share this news

Leave a Reply

%d bloggers like this: