Flavour of Fingal-നോടനുബന്ധിച്ച് കുട്ടികൾക്കായി ‘Smash It’ ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം

Flavour of Fingal പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം. ജൂണ്‍ 29, 30 തീയതികളിലായി Newbridge Demesne Park-ല്‍ നടക്കുന്ന Flavour of Fingal-ല്‍ ക്രിക്കറ്റ് അയര്‍ലണ്ട്, ക്രിക്കറ്റ് ലെയ്ന്‍സ്റ്റര്‍, സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായാണ് കുട്ടികള്‍ക്കായി ‘Smash it’ എന്ന പേരില്‍ പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്.

പ്രോഗ്രാമില്‍ 5 മുതല്‍ 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാവുന്നത്. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. രജിസ്‌ട്രേഷനായി:

New Participants: https://membership.mygameday.app/regoform.cgi?formID=112465&programID=68194

Share this news

Leave a Reply

%d bloggers like this: