ഈ ശനി, ഞായർ ദിവസങ്ങളിൽ ഒലീവ്സ് റസ്റ്ററന്റിൽ ഹാപ്പി ഹവേഴ്സ്; വെറും 18.99 യൂറോയ്ക്ക് അൺലിമിറ്റഡ് കേരളാ വിഭവങ്ങൾ!

അയര്‍ലണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട ഒലീവിസ് ഇന്ത്യന്‍ റസ്റ്ററന്റില്‍ ഈ വാരാന്ത്യം ‘സ്‌പെഷ്യല്‍ അണ്‍ലിമിറ്റഡ് ഹാപ്പി ഹവേഴ്‌സ്.’ ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 21, 22) പകല്‍ 11.30 മുതല്‍ 4 മണി വരെ വെറും 18.99 യൂറോയ്ക്ക് രുചികരമായ വിവിധ വിഭവങ്ങളുടെ മേള ഒരുക്കിയിരിക്കുകയാണ് ഒലീവിസ്.

വെല്‍ക്കം ഡ്രിങ്ക്‌സ്, ഹവായന്‍ സലാഡ്, മിക്‌സ് വെജ് ഭാജിയ, ചിക്കന്‍ പക്കോറ, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്ക് ശേഷം മറ്റ് പ്രധാന വിഭവങ്ങള്‍ വിളമ്പുന്നു.

പുട്ട്, കേരള പൊറോട്ട, കുട്ടനാടന്‍ ഡക്ക് റോസ്റ്റ്, കടായി ചിക്കന്‍, വെജ് ജല്‍ഫ്രേസി, മലബാര്‍ ഫിഷ് കറി, പൊടിമീന്‍ വറ, ദാല്‍ തട്ക, പുളിശ്ശേരി, തോരന്‍, തേങ്ങാ ചട്‌നി, പച്ചടി, കൊണ്ടാട്ടം, പപ്പടം, ചോറ്, ചെമ്പ ചോറ്, പായസം എന്നിവയാണ് സ്‌പെഷ്യല്‍ പാക്കേജിലെ മറ്റ് വിഭവങ്ങള്‍.

ബുക്കിങ്ങിനായി: http://www.olivez.ie

Share this news

Leave a Reply

%d bloggers like this: