കെ.എം.സി.ഐ (കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട്) ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം

ലിമെറിക്ക്: കേരളത്തിൽ നിന്നുള്ള മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കെ.എം.സി.ഐ (KMCI) ആഭിമുഖ്യത്തിൽ ഈ വരുന്ന മാർച്ച് 15-ന് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ലിമെറിക്കിലെ ക്യാപ്പമോർ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന ഈ ചടങ്ങിൽ എല്ലാ അംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.

സൗഹാർദ്ദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉദാഹരണമായ ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെ.എം.സി.ഐ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്‌തോ, സെക്രട്ടറി അല്ലെങ്കിൽ ചെയർമാനെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

https://chat.whatsapp.com/KGu0Bq1tqsn0I2M0kmoXeg

കൂടുതൽ വിവരങ്ങൾക്ക്:

സെക്രട്ടറി- ഫമീർ സി കെ (089 409 0747)

ചെയർമാൻ- അനസ്. എം.സൈദ് (087 322 6943)

സ്നേഹത്തോടെ:

മുഹമ്മദ് ജെസൽ.എച്ച്

മീഡിയ കോർഡിനേറ്റർ

കെ.എം.സി.ഐ

Share this news

Leave a Reply

%d bloggers like this: