ഐ ഓ സീ, കെ എം സീ സീ ഇഫ്‌താർ സംഗമം മാർച്ച് 22-ന്

ഡബ്ലിൻ: കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അയർലണ്ടും (കെഎംസിസി), ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സും (ഐ ഓ സി) സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഇഫ്‌താർ സംഗമം മാർച്ച് 22-നു ബ്ലാഞ്ചസ്‌ടൗണിലുള്ള മൗണ്ട് വ്യൂ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ (D15EY81) വെച്ച് നടത്തപ്പെടുന്നു. എല്ലാ വർഷവും ഡബ്ലിനിൽ വെച്ച് നടത്തപ്പെടുന്ന സംഗമം ഇപ്രാവശ്യം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് അഞ്ചുമണി മുതൽ നടക്കുന്ന ചടങ്ങിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

നജിം പാലേരി 0894426901
ലിങ്ക്വിൻസ്റ്റാർ മാത്യു 0851667794
ഫവാസ് 0894199201
സാൻജോ മുളവരിക്കൽ +353 83 191 9038

വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: