അയർലൻഡ് ഡ്രോഹെഡയിൽ മലയാളി അന്തരിച്ചു
അയർലൻഡ് ഡ്രോഹെഡ ബെറ്റിസ് ടൗണിൽ താമസിക്കുന്ന കോഴിക്കാടൻ വർക്കി ദേവസി (70 -വയസ്) ഇന്ന് പുലർച്ചെ (27 നവംബർ) ഡ്രോഹെഡ ഔർ ലേഡി ഹോസ്പിറ്റലിൽ നിര്യാതനായി. വളരെ നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാര ശ്രുശ്രൂഷകൾ പിന്നീട് കേരളത്തിൽ. ഭാര്യ: മേരി ദേവസി മക്കൾ : ആൽബിനസ്, നീന മരുമകൻ: ലിവിൻ