കോർക്കിൽ താമസിക്കുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി
കോർക്ക് : കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കറ്റാനം വാത്തള്ളൂർ പീടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ആണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കൾ. കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. … Read more