WMA ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയകരമായി സമാപിച്ചു
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വാട്ടർഫോർഡിലെ ആദ്യ ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. അയർലണ്ടിന്റെ വിവിധ കൗണ്ടികളിൽ നിന്ന് പങ്കെടുത്ത 40-ഓളം പേരെ പിന്നിലാക്കി കോർക്കിൽ നിന്നുള്ള ജിസ്സൺ ദേവസ്സി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാട്ടർഫോർഡിൽ നിന്നുള്ള അനൂപ് ജോൺ രണ്ടാം സ്ഥാനവും, ഡബ്ലിനിൽ നിന്നുമുള്ള ബൈജു റോക്കി മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാരന് 1000 യൂറോയും, രണ്ടാം സ്ഥാനക്കാരന് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ആയിരുന്നു ക്യാഷ് … Read more