കവിത: ലഹരി (പ്രസാദ് കെ. ഐസക്)
പ്രസാദ് കെ. ഐസക് മദ്യം കണ്ടുപിടിച്ചൂ മനുഷ്യൻ ക്രിസ്തു ജനിക്കും മുൻപേ മദ്യത്തിനുമുണ്ടായ് പലമാറ്റം കാലം പോകെപോകെ സിരകളിൽ ലഹരിനിറയ്‌ക്കും മദ്യം പലതരമുലകിൽ സുലഭം പലവർണങ്ങളിൽ പലപല പേരിൽ മദ്യംപലവിധമുണ്ട് മുക്കിനു മുക്കിനു ബാറുകളുണ്ട് ലോകത്തെവിടെയുമിപ്പോൾ പഞ്ചായത്തുകൾ തോറും കള്ളുകൾ വിൽക്കും ഷാപ്പുകളുണ്ട് ഷാപ്പിൽ വിൽക്കും കള്ളുകളെല്ലാം മായം ചേർന്നവതന്നെ മദ്യം വിറ്റു തടിച്ചുകൊഴുത്തു മദ്യരാജാക്കന്മാർ അൽപ്പം മദ്യം ഹൃത്തിനു നന്നെന്നുണ്ട് ചിലർക്കൊരു പക്ഷം ഇത്തിരിപോലും ദേഹിക്കൊട്ടും ഗുണമല്ലെന്നത് സത്യം കൺട്രോൾ ചെയ്യാൻ കഴിവില്ലാത്തവർ കള്ളുകുടിക്കരുതൊട്ടും … Read more



