ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ‘എലൈവ്-24’ ഏപ്രിൽ 6 ശനിയാഴ്ച
ഗോൾവേ: ഏപ്രിൽ 6 ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന എസ്. എം. വൈ. എം ഗോൾവേ റീജിയൻ യൂത്ത് മീറ്റ് എലൈവ് 24 ൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന യൂത്ത് മീറ്റിൽ ഗോൾവേ റീജിയനിലുള്ള കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോങ്ങ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും, ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. ഗോൾവേ ലിഷർലാൻ്റിലാണ് (Leisureland, … Read more