ഡബ്ലിനിലെ ബ്ലാഞ്ചസ്റ്റോണില്‍ ഇ-ബൈക്ക് ഇടിച്ച് ഗാര്‍ഡയ്ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടാണ് ഹാര്‍സ്ടൗണ്‍ പാര്‍ക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡ സംഘം ഒരു കൗമാരക്കാരന്‍ അശ്രദ്ധമായി ഓടിച്ച ഇ-ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ ഒരു ഗാര്‍ഡയെ ബൈക്ക് ഇടിച്ച് നിലത്തിടുകയായിരുന്നു.
ഗാര്‍ഡയ്ക്ക് നിസ്സാര പരിക്കുകളാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ബൈക്ക് ഓടിച്ച കൗമാരക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ കേസെടുക്കാതെ വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments