ഡബ്ലിനില്‍ തോക്കും വെടിയുണ്ടകളുമായി ചെറുപ്പക്കാരനും, കൗമാരക്കാരനും അറസ്റ്റില്‍. Mulhuddart-ല്‍ വാറന്റുമായെത്തി ഗാര്‍ഡ നടത്തിയ പരിശോധനയ്ക്കിടെയാണ് 9 മില്ലിമീറ്റര്‍ ഹാന്‍ഡ് ഗണ്‍, വെടിയുണ്ടകള്‍, സൈലന്‍സര്‍ എന്നിവയുമായി ഇരുവരും അറസ്റ്റിലായത്.
കുറ്റം ചുമത്തിയ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൗമാരക്കാരനെ Smithfield-ലെ ചില്‍ഡ്രണ്‍സ് കോര്‍ട്ടിലാണ് ഹാജരാക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments