കില്‍ഡെയറില്‍ മൂന്ന് ഗാര്‍ഡകളെ ആക്രമിച്ച സംഭവത്തില്‍ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ന്യൂബ്രിഡ്ജില്‍ വച്ച് തന്നെ ചെറുപ്പക്കാരനെ സമീപിച്ച ഗാര്‍ഡകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
30-ലേറെ പ്രായമുള്ള ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗാര്‍ഡകള്‍ക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments