ഡബ്ലിനില്‍ ഗാര്‍ഡയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സിറ്റി സെന്ററില്‍ വച്ച് രണ്ട് ഗാര്‍ഡ അംഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുവര്‍ക്കും നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.
സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതായും അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments